Top Storiesനിലവിലെ സമുദായ സമവാക്യം നിലനിര്ത്താന് ശ്രമമെങ്കില് അടൂര് പ്രകാശിന് മുന്ഗണന; ക്രൈസ്തവ വിഭാഗത്തിലെ നേതാവിനെ പരിഗണിച്ചാല് ആന്റോ ആന്റണിക്കും ബെന്നി ബെഹനാനും സാധ്യതകള്; കെ സുധാകരനെ കെപിസിസി അധ്യക്ഷ പദവിയില് നിന്നും നീക്കിയാല് പകരക്കാരുടെ പരിഗണനാ പട്ടികയില് ആറ് പേര്; നേതൃമാറ്റം പ്രതിസന്ധി കൂട്ടുമോ എന്ന ആശങ്കയും ശക്തംമറുനാടൻ മലയാളി ബ്യൂറോ23 Jan 2025 8:02 AM IST